MALAYALAM POEMS


ഒറിഗാമി

ഒ രു രീതിയില്‍   ഒരു മടക്കുമാത്രം ഒരിക്കല്‍ മടക്കിയാല്‍ ചുളിവായ് തന്നെ നിലകൊള്ളും എനിക്കും നിനക്കും അവര്‍ക്കും ലഭിച്ചത് ഒരേ കടലാസ്. സമയമെടുക...

Jafar Sadik's English 15 May, 2021

ചതി

ദിശയറിയാതെ  നടന്നു തീര്‍ത്ത ചെരുപ്പ് മാറ്റിവാങ്ങാമെങ്കില്‍ ദൈവമേ, നിന്റെ പ്രസ്ഥാനത്തില്‍ ഞാനും അഗംത്വമെടുക്കാം... വഴിയറിയാതെ പോയ്‌പ്പോയ് അറി...

Jafar Sadik's English 8 Jan, 2021